പുതിയ പത്രോസിന്റെ പിൻഗാമി തിരഞ്ഞെടുത്തു എന്നതിന്റെ പ്രതീകമായി സിസ്റ്റൈൻ ചാപ്പലിന്റെ പുകക്കുഴലിൽ നിന്നും വെളുത്ത പുക ഉയർന്നു. പുതിയ പാപ്പാ ആരാണെന്ന് അധികം വൈകാതെ വിശ്വാസികൾക്ക് അറിയാം.
2025 മെയ് 7- ന് ആരംഭിച്ച കോൺക്ലേവിലാണ് പുതിയ മാർപാപ്പയെ തെരഞ്ഞെടുത്തത്.
വോട്ടവകാശമുള്ള 133 കർദിനാളന്മാരായിരുന്നു കോൺക്ലേവിൽ സംബന്ധിച്ചത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0