ഐക്യത്തിലും കൂട്ടായ്‌മയിലും അതിരൂപത ശക്തിപ്പെടണo:ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ.

കൂട്ടായ്‌മയിലും ഐക്യത്തിലും സ്നേഹത്തിലും അതിരൂപത ശക്തിപ്പെടണമെന്ന് ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ.

സ്ഥാനാരോഹണ സമ്മേളനത്തിൽ മറുപടിപ്രസംഗം നടത്തുകയായിരുന്നു മാർ തോമസ് തറയിൽ.

എല്ലാവരും ഒരേ മനസോടെ കൂടെയുണ്ടെന്ന ബോധ്യം പ്രവർത്തനങ്ങളിലും ശുശ്രൂഷയിലും ശക്തി പകരുമെന്നും പ്രതിസന്ധികളെ നേരിടാൻ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം കുട്ടിച്ചേർത്തു.

പുറപ്പാട് പുസ്ത‌കത്തിൽ കർത്താവ് മോശയോടു കല്‌പിച്ച ആശ്വാസവചനമാണ് അതിരുപതയെ നയിക്കുന്നതിൽ ശക്തി പകരുന്നത് പിതാവ് പറഞ്ഞു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group