പരിശുദ്ധ കുർബാന യിലൂടെ ക്രിസ്തുവുമായുള്ള ആത്മബന്ധത്തിൽ ആഴപ്പെടുക: മാർപാപ്പാ

വത്തിക്കാൻ സിറ്റി : പരിശുദ്ധ കുർബാനയിലൂടെ ക്രിസ്തുവുമായുള്ള ആത്മബന്ധത്തിൽ ആഴപ്പെടുവാൻ വിശ്വാസികളെ ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ.അപ്പവും വീഞ്ഞും ദൈവപുത്രന്റെ തിരുശരീരരക്തങ്ങൾ ആകുന്നതിനെ വിവരിച്ചുകൊണ്ടയിരുന്നു സെന്റെ പീറ്റേഴ്സ് സ്ക്വയറിൽ ഒത്തുചേർന്ന വിശ്വാസികൾക്ക് മാർപാപ്പാ സന്ദേശം നൽകിയത്.സഹജീവികളെ സ്നേഹിക്കാനുo കരുതുവാനുമുള്ള വിളിയാണ് പരിശുദ്ധ കുർബാനയിലൂടെ പ്രകടമാകുന്നതെന്നും,പരിശുദ്ധ കുർബാനയിലുടെ ക്രിസ്തുവുമായി ആത്മബന്ധത്തിൽ ആഴപെടാനുള്ള വിളിയാണ് ഓരോ വിശ്വാസിക്കും ലഭിച്ചിരിക്കുന്നതെന്നും മാർപാപ്പ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group