വീണ്ടും മൊ​ബൈ​ല്‍ പൊ​ട്ടി​ത്തെ​റി​ച്ച് മ​ധ്യ​വ​യ​സ്‌​ക​ന് പൊ​ള്ള​ലേ​റ്റ്

കൊച്ചി : മൊ​​​ബൈ​​​ല്‍ ഫോ​​​ണ്‍ പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച് മ​​​ധ്യ​​​വ​​​യ​​​സ്ക​​​ന് പൊ​​​ള്ള​​​ലേ​​​റ്റു. പ​​​ര​​​പ്പ പ​​​ള്ള​​​ത്തു​​​മ​​​ല​​​യി​​​ലെ ഇ.​​​വി. ര​​​വീ​​​ന്ദ്ര​​​നാ ( 53) ണ് ​​​പൊ​​​ള്ള​​​ലേ​​​റ്റ​​​ത്. വി​​​ദേ​​​ശ​​​ത്തു​​നി​​​ന്നു ബ​​​ന്ധു കൊ​​​ടു​​​ത്തു​​​വി​​​ട്ട പു​​​തി​​​യ സ്മാ​​​ര്‍​ട്ട് ഫോ​​​ണാ​​ണു പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച​​​ത്.

എ​​​ണ്ണപ്പ​​​ല​​​ഹാ​​​ര ക​​​ച്ച​​​വ​​​ട​​​ക്കാ​​​ര​​​നാ​​​യ ര​​​വീ​​​ന്ദ്ര​​​ന്‍ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​​ല​​​ഹാ​​​രം കൊ​​​ണ്ടു​​​പോ​​​കാ​​​ന്‍ ഓ​​​ട്ടോ വി​​​ളി​​​ക്കു​​​ന്ന​​​തി​​​നാ​​​യാ​​​ണ്, ചാ​​​ര്‍​ജ് ചെ​​​യ്യാ​​​ന്‍ വ​​​ച്ചി​​​രു​​​ന്ന ഫോ​​​ണ്‍ എ​​​ടു​​​ത്ത​​​ത്. ക​​​ടു​​​ത്ത ചൂ​​​ട് അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​തി​​​നെ​​ത്തു​​​ട​​​ര്‍​ന്ന് നി​​​ല​​​ത്തി​​​ടു​​​ക​​​യും തു​​​ട​​​ര്‍​ന്ന് ഫോ​​​ണ്‍ പൊ​​​ട്ടി​​​ത്തെ​​​റി​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. ര​​​വീ​​​ന്ദ്ര​​​ന്‍റെ വ​​​ല​​​ത് കൈ​​​ക്കാ​​ണു പൊ​​​ള്ള​​​ലേ​​​റ്റ​​​ത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group