‘ഔട്ട് റീച്ച്’ സമ്മേളനത്തിൽ സംബന്ധിക്കുന്നവർക്ക് ആശംസകൾ അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ

ആഗസ്റ്റ് മാസം രണ്ടു മുതൽ നാലുവരെ അമേരിക്കയിലെ ജോർജ്‌ടൗൺ സർവകലാശാലയിൽ നടക്കുന്ന എൽജിബിടിക്യു അംഗങ്ങളുടെ സമ്മേളനത്തിൽ സംബന്ധിക്കുന്നവർക്ക് ഫ്രാൻസിസ് പാപ്പാ ആത്മീയമായ തന്റെ അടുപ്പം പ്രകടമാക്കി കൊണ്ട് ആശംസകൾ അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ.

ഏകദേശം മുന്നൂറോളം ആളുകളാണ് സമ്മേളനത്തിൽ സംബന്ധിക്കുന്നത്. ആഗസ്റ്റ് മാസം രണ്ടിന് ആരംഭിച്ച സമ്മേളനത്തിൽ, ദൈവശാസ്ത്രജ്ഞർ, പണ്ഡിതർ, വിദ്യാഭ്യാസ വിചക്ഷണർ, മന്ത്രിമാർ, വൈദികർ, എൽജിബിടിക്യു വക്താക്കൾ എന്നിവർ വിവിധ വിഷയങ്ങളിന്മേൽ സംസാരിക്കും.

അമേരിക്കയിലെ എൽജിബിടിക്യു സമൂഹത്തിനിടയിൽ അജപാലന ശുശ്രൂഷ ചെയ്യുന്ന ഫാ. ജെയിംസ് മാർട്ടിനാണ്, ഫ്രാൻസിസ് പാപ്പായോട് ഈ സമ്മേളനത്തെക്കുറിച്ചു സംസാരിക്കുകയും, പാപ്പായുടെ വാക്കുകൾ ശ്രവിക്കുവാൻ അംഗങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്ന കാര്യം അറിയിച്ചതും


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group