നിലച്ചു ആ ശബ്ദം... ആ വലിയ ഇടയൻ ഇനി ഓർമ്മകളിൽ മാത്രം...
നിലച്ചു ആ ശബ്ദം... ആ വലിയ ഇടയൻ ഇനി ഓർമ്മകളിൽ മാത്രം...
പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തുവെന്ന് സ്ഥിരീകരിച്ച് വത്തിക്കാൻ.
വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം പുലർച്ചെ 7:35 നായിരുന്നു അന്ത്യം. 88 വയസായിരുന്നു.
കഴിഞ്ഞ കുറച്ചു മാസങ്ങളിലായി ശ്വാസകോശ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം എങ്കിലും ആരോഗ്യനില മെച്ചപ്പെട്ടിരുന്നു.