വനിതാ വികസന കോർപ്പറേഷൻ സ്വയം തൊഴിൽ വായ്പ‌ വിതരണം ചെയ്യുന്നു

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ 18 മുതല്‍ 55 വയസ്സ് വരെ പ്രായമുള്ള വനിതകള്‍ക്ക് സ്വയംതൊഴില്‍ വായ്പ വിതരണം ചെയ്യുന്നു.

വസ്തു അല്ലെങ്കില്‍ സർക്കാർ ഉദ്യോഗസ്ഥന്റെ ജാമ്യം അനിവാര്യം. താല്‍പര്യമുള്ള വനിതകള്‍ വനിതാ വികസന കോർപ്പറേഷൻ കണ്ണൂർ പള്ളിക്കുന്നിലുള്ള ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. അപേക്ഷ ഫോറം www.kswdc.org എന്ന വെബ് സൈറ്റില്‍ ലഭിക്കും. ഫോണ്‍ : 0497 2701399, 9778019779.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group