ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ വാങ്ങി, വയനാട്ടിൽ വിദ്യാർത്ഥികൾക്കിടയിൽ വിൽക്കുന്ന യുവാവ് എക്സൈസിൻ്റെ പിടിയിൽ. മുട്ടിൽ സ്വദേശി വിനീഷാണ് എംഡിഎംഎയുമായി അറസ്റ്റിലായത്. ചെണ്ടക്കുനി പോളിടെക്നിക് കോളേജിന് സമീപത്ത് എംഡിഎംഎയുമായി നിൽക്കുമ്പോഴായിരുന്നു അറസ്റ്റ്.
എക്സൈസ് ഇൻ്റലിജൻസിന് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാന ത്തിലായിരുന്നു പരിശോധന.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group