ജീവിതത്തിന്റെ വാതായനങ്ങൾ വിശാലമായി തുറന്നിടാം: മാർപാപ്പാ…

വത്തിക്കാൻ സിറ്റി:ഹൃദയ വിശാലത യോടെ ക്രിസ്മസിന് ഒരുങ്ങാൻ ആഹ്വാനം ചെയ്തുകൊണ്ട് ഫ്രാൻസിസ് മാർപാപ്പായുടെ ട്വിറ്റർ സന്ദേശം.

ഭയമില്ലാതെ യേശുവിനെ നമ്മുടെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് ക്രിസ്തുമസിനായി സ്വയം ഒരുങ്ങാൻ ആഗമനക്കാലം നമ്മെ ക്ഷണിക്കുന്നുവെന്നും നാം നമ്മുടെ ജീവിതത്തിന്റെ വാതിലുകൾ വിശാലമായി തുറക്കുകയാണെങ്കിൽ എല്ലാറ്റിലും ഒരു പുതിയ തെളിച്ചം കൈവരുകയും നമ്മുടെ കുടുംബം, തൊഴിൽ, കഷ്ടപ്പാടുകൾ, ആരോഗ്യം, സൗഹൃദം എന്നിവയിലെല്ലാം ദൈവത്തിന്റെ ആശ്വാസദായകമായ സാന്നിധ്യം കണ്ടെത്താനുള്ള അവസരങ്ങളായി പരിണമിക്കുകയും ചെയ്യുമെന്നും പാപ്പാ തന്റെ സന്ദേശത്തിൽ കുറിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group