ചെറുപുഷ്പ മിഷൻലീഗ് പുതിയ പ്രവര്‍ത്തന വര്‍ഷത്തിന് ആരംഭം

ചെറുപുഷ്പ മിഷൻലീഗ് പുതിയ പ്രവര്‍ത്തന വര്‍ഷത്തിന് ആരംഭം കുറിച്ചു.

കൊച്ചി രൂപതയുടെ ആഭിമുഖ്യത്തിൽ ഇടക്കൊച്ചി സെൻ്റ മേരീസ് ദേവാലയത്തിൽ നടന്ന ചടങ്ങുകൾക്ക് സംസ്ഥാന പ്രസിഡൻ്റ് രഞ്ജിത്ത് മുതുപ്ലാക്കൽ അധ്യക്ഷത വഹിച്ചു. പുതിയ വർഷത്തെ പ്രവർത്തനമാർഗരേഖ പ്രകാശനം ചെയ്‌തു. സംസ്ഥാന ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായില്‍, കൊച്ചി രൂപതഡയറക്ടർ ഫാ. ഷി നോജ് പുന്നക്കൽ, അന്തർദേശീയ പ്രസിഡൻ്റ ഡേവിസ് വല്ലൂരാൻ, ദേശീയ പ്ര സിഡന്റ് സുജി പുല്ലുകാട്, സംസ്ഥാന ജനറൽ സെക്രട്ടറി ജയ്‌സൺ പുളിച്ചുമാക്കൽ, ബി.എസ്. ശരത്, ഡെന്നിസ് വർഗീസ്, നയന ജോസഫൈൻ എന്നിവർ പ്രസംഗിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group