രാജ്യത്ത് പുതിയ തപാൽ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്ര സർക്കാർ

ന്യൂ ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് പുതിയ തപാല്‍ നിമയം പ്രാബല്യത്തില്‍ വരുത്തികൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചു.

വരുന്നത് പോസ്റ്റ് ഓഫീസ് നിയമം 2023 പ്രകാരമുള്ള നിയമങ്ങളായിരിക്കും. ഇതോടെ റദ്ദാക്കപ്പെടുന്നത് 1898ലെ ഇന്ത്യന്‍ പോസ്റ്റ് ഓഫീസ് നിയമമായിരിക്കും. പോസ്റ്റ് ഓഫീസ് ബില്‍ 2023 ആദ്യം അവതരിപ്പിച്ചത് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ്. ഇത് ആദ്യം അവതരിപ്പിച്ചത് രാജ്യസഭയിലാണ്. ബില്‍ പാസാക്കിയത് ഡിസംബറിലാണ്. ലോക്‌സഭ ബില്‍ ഡിസംബര്‍ 12, 18 തീയതികളില്‍ പരിഗണിക്കുകയും പാസാക്കുകയും ചെയ്യുകയുണ്ടായി. ഡിസംബര്‍ 24ന് രാഷ്ട്രപതിയുടെ അനുമതി നിയമത്തിന് ലഭിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group