അന്നയുടെ മാലാഖ ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു
അന്നയുടെ മാലാഖ ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു
നേഴ്സുമാരുടെ ജീവിതത്തെ ആസ്പദമാക്കി ഷെകേന ന്യൂസ് ചാനൽ നിർമ്മിച്ച 'അന്നയുടെ മാലാഖ' എന്ന ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു.
ഈ കാലഘട്ടത്തിലെ യുവജനങ്ങൾക്ക് സംഭവിക്കാവുന്ന ചതിക്കുഴികളെ വരച്ചുകാട്ടുന്ന ഷോർട്ട് ഫിലിം മാതാപിതാക്കൾക്കും , അധ്യാപകർക്കും ഇന്നത്തെ സമൂഹം മുഴുവനും ഉള്ള വലിയ സന്ദേശമാണ് നൽകുന്നത്.
യുവസംവിധായകൻ അമൽ ഐ. ടോം സംവിധാനം നിർവഹിച്ചിരിക്കുന്ന ഷോർട് ഫിലിമിന്റെ കഥ എഴുതിയിരിക്കുന്നത് ടെസ്സ മരിയ വർഗീസ് ആണ്.
മംഗലാപുരത്തെ പ്രമുഖ നഴ്സിംഗ് കോളേജ് ആയ അത്തെനാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസിന്റെ പശ്ചാത്തലത്തിൽ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്..
ഷോർട് ഫിലിം ലിങ്ക്
https://youtu.be/SjdaKqgQmSY?si=A48SwuAdP-jNAjoP
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0