d216

"ജിംഗിൽ വൈബ്സ്" വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു

"ജിംഗിൽ വൈബ്സ്" വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു

വരാപ്പുഴ അതിരൂപതയുടെ ആഭിമുഖ്യത്തിൽ എറണാകുളം സെയിന്റ് ആൽബെർട്‌സ് സ്‌കൂൾ ഗ്രൗണ്ടിൽ ആരംഭിച്ച ക്രിസ്‌മസ് ആഘോഷം ജിംഗിൽ വൈബ്സ് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു. ബഹു. മേയർ ശ്രീ. അനിൽകുമാർ,ബഹു.ഹൈബി ഈഡൻ എംപി, ബഹു . ടി. ജെ.വിനോദ് എംഎൽഎ, വികാരി ജനറൽ മോൺ . മാത്യു കല്ലിങ്കൽ,ചാൻസലർ ഫാ. എബിജിൻ അറക്കൽ, ബഹു. കൗൺസിലർ മനു ജേക്കബ്, ഫാ.യേശുദാസ് പഴമ്പിള്ളി, അഡ്വ. ഷെറി ജെ.തോമസ്, ഫാ. വിൻസൻറ് നടുവിലപറമ്പിൽ എന്നിവർ സമീപം. ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി ശ്രീ പി രാജീവ് മുഖ്യാതിഥിയായിരുന്നു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                   Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)