മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു; 15 ലക്ഷത്തിലധികം രൂപയുടെ നഷ്ടം

കോഴിക്കോട് മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു. പുതിയാപ്പ ഹാർബറിലാണ് സംഭവം നടന്നത്.

ഗ്യാസ് അടുപ്പിൽ നിന്ന് തീപടരുകയായിരുന്നു. തീ പിടിക്കുമ്പോൾ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ ബോട്ടിൽ ഉണ്ടായിരുന്നു. ഇവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ബോട്ടിന്റെ ക്യാബിൻ പൂർണമായും കത്തി നശിച്ചു. തീപിടുത്തതിൽ 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group