നാഗാലാൻഡിൽ പണം ആവശ്യപ്പെട്ട് എത്തിയ സംഘം പുരോഹിതനെ കൊല്ലാൻ ശ്രമം നടത്തി.നാഗാലാൻഡ് ഡോൺബോസ്കോ ഹയർസെക്കൻഡറി സ്കൂൾ ഇൻ ചാർജർ ആയ ഫാദർ ആരോഗ്യസ്വാമി സബരി മുത്തിനു നേരെയാണ് ആക്രമണം ഉണ്ടായത് . പണം ചോദിച്ചെത്തിയ സംഘം ഡോൺ ബോസ്കോയുടെ തിരു സ്വരൂപമെടുത്ത് വൈദികന്റെ തലയ്ക്ക് അടിക്കുകയും ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമം നടത്തുകയും ചെയ്തു.2000ത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന കോഹിമ രൂപതയിലെ ഡോൺ ബോസ്കോ സ്കൂളിൽ വച്ചാണ് അക്രമം നടന്നത്.
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group