ക്രൈസ്തവജീവിതത്തിൽ പരസ്പരമുള്ള പ്രാർത്ഥനയുടെ ആവശ്യകതയെ ഓർമ്മപ്പെടുത്തിക്കൊണ്ടും, പിറുപിറുക്കാതെ യേശുവിൽ ശരണം വച്ചുകൊണ്ട് പ്രാർത്ഥിക്കുവാൻ ആഹ്വാനം ചെയ്തു കൊണ്ടും ഫ്രാൻസിസ് പാപ്പായുടെ എക്‌സിൽ (X)സന്ദേശം.
സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:
“നമ്മൾ കുറച്ചു മാത്രം പരാതിപ്പെട്ടുകൊണ്ട് കൂടുതൽ പ്രാർത്ഥിക്കുകയാണെങ്കിൽ എന്ത് സംഭവിക്കും? പരസ്പരം പ്രാർത്ഥിക്കുവാനുള്ള കൃപയ്ക്കുവേണ്ടി നമുക്ക് അപേക്ഷിക്കാം.
#പ്രാർത്ഥനയുടെ വർഷം എന്ന ഹാഷ്‌ടാഗോടുകൂടിയ സന്ദേശം അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളിലാണ് പങ്കുവച്ചിരിക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m