രാജ്യത്തെ ആദ്യത്തെ പ്രാദേശിക ട്രെയിന്‍ സര്‍വീസ് റാപിഡെക്സ് ഈ മാസം ആരംഭിക്കും.പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും.
പ്രാരംഭഘട്ടത്തില്‍ 17 കിലോമീറ്റര്‍ വരെയാണ് സര്‍വീസ്. സാഹിബാബാദ്, ഗാസിയാബാദ്, ഗുല്‍ധാര്‍, ദുഹായ്, ദുഹായ് ഡിപ്പോ, എന്നീ അഞ്ച് സ്റ്റേഷനുകളാണ് ഉള്ളത്. ഈ സ്റ്റേഷനുകളിലെ മിക്കവാറും ജോലികള്‍ പൂര്‍ത്തിയായതായും അവ പ്രവര്‍ത്തനത്തിന് തയ്യാറാണെന്നും റെയില്‍ വേ അധികൃതര്‍ വ്യക്തമാക്കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group