ലഹരിയുമായി സ്കൂൾ സെക്യൂരിറ്റിയടക്കo അറസ്റ്റിൽ

കൊച്ചി :എറണാകുളം കളമശേരിയിൽ രാസ ലഹരിയുമായി സ്കൂൾ സെക്യൂരിറ്റിയടക്കം മൂന്ന് പേർ അറസ്റ്റിൽ. കളമശ്ശേരിയിലെ സ്കൂളിൽ സെക്യൂരിറ്റിയായി ജോലി ചെയ്തിരുന്ന വെസ്റ്റ് പശ്ചിമബംഗാൾ സ്വദേശി പരുമൾ സിൻഹയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാളുടെ മുറിയിൽ നടത്തിയ പരിശോധനയിൽ നാല് ഗ്രാം ഹെറോയിനും 1.4 കിലോ കഞ്ചാവും കണ്ടെത്തി. 35 ഗ്രാം എം.ഡി. എം. എ യുമായി രണ്ട് പേരെയും പിടികൂടി. ആലുവ സ്വദേശികളായ നാസിഫ് നാസർ, അബുതാഹിർ എന്നിവരാണ് പിടിയിലായത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group