ഉത്രാടപ്പാച്ചിലില്‍ കേരളം; വിപണികളില്‍ തിരക്കേറുന്നു

ഓണത്തിനുള്ള തയ്യാറെടുപ്പിന്റെ അവസാന മണിക്കൂറുകളിലേക്ക് കടന്നു നാടും നഗരവും.ഉത്രാടദിനമായ ഇന്ന് വലിയ കച്ചവടമാണ് തുണിക്കടകളിലും പച്ചക്കറി കടകളിലും. വൻ തിരക്കാണ് രാവിലെ തന്നെ അനുഭവപ്പെടുന്നത്.

അത്തം മുതൽ സജീവമായതാണ് ഓണവിപണി. സ്കൂളുകൾ അടച്ചതോടെ കടകളിൽ തിരക്കേറി. കൊച്ചിയിലെ പ്രധാന കച്ചവട കേന്ദ്രങ്ങളായ ബ്രോഡ് വേയിലും തൃപ്പൂണിത്തുറയിലും മുൻ വർഷങ്ങളിലെ പോലെ കച്ചവടംപൊടിപൊടിക്കുകയാണ്.
അവശ്യ വസ്തുക്കള്‍ക്ക് വില കയറിയത് ജനങ്ങളെ ബാധിച്ചിട്ടുണ്ടെങ്കിലും ഓണം പരമാവധി ആഘോഷപൂര്‍വമാക്കാനൊരുങ്ങുകയാണ് മലയാളികൾ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group