പാ​​​​ര്‍​ശ്വ​​​​വ​​​​ത്ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ടവരുടെ ആ​​​​രോ​​​​ഗ്യ പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ ചാ​യ് ന​ട​ത്തു​ന്ന​ത് ക്രി​യാ​ത്മ​ക​ ഇ​ടപെട​ൽ : മാർ ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​മ്പി​ല്‍

സമൂഹത്തിൽ പാ​​​​ര്‍​ശ്വ​​​​വ​​​​ത്ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ​​​​ ആ​​​​രോ​​​​ഗ്യ പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ ക്രി​​​​യാ​​​​ത്മ​​​​ക​​​​മാ​​​​യ ഇ​​​​ട​​​​പെടലു​​​​ക​​​​ളാ​​​​ണ് ചാ​​​​യ് (സി​​​​എ​​​​ച്ച്എ​​​​ഐ) സം​​​​ഘ​​​​ട​​​​ന ന​​​​ട​​​​ത്തു​​​​ന്ന​​​​തെ​​​​ന്ന് വ​​​​രാ​​​​പ്പു​​​​ഴ ആ​​​​ര്‍​ച്ച് ബി​​​​ഷ​​​​പ് ഡോ. ​​​​ജോ​​​​സ​​​​ഫ് ക​​​​ള​​​​ത്തി​​​​പ്പ​​​​റ​​​​മ്പി​​​​ല്‍. ഇ​​​​തി​​​​ലൂ​​​​ടെ ഭാ​​​​ര​​​​ത​​​​ത്തി​​​​ലെ സം​​​​സ്ഥാ​​​​ന, പ്രാ​​​​ദേ​​​​ശി​​​​ക, രൂ​​​​പ​​​​ത ത​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ സ​​​​ഭ​​​​യു​​​​ടെ മു​​​​ഖ​​​​മാ​​​​കു​​​​വാ​​​​ന്‍ ഈ ​​​​സം​​​​ഘ​​​​ട​​​​ന​​​​യ്ക്കു ക​​​​ഴി​​​​ഞ്ഞു​​​​വെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

കാത്തലിക്‌ ഹെ​​​​ല്‍​ത്ത് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ ഓ​​​​ഫ് ഇ​​​​ന്ത്യ (ചാ​​​​യ്) യു​​​​ടെ കേ​​​​ര​​​​ള ഘ​​​​ട​​​​ക​​​​ത്തി​​​​ന്‍റെ 61-ാമ​​​​ത് ജ​​​​ന​​​​റ​​​​ല്‍ ബോ​​​​ഡി​​​​യു​​​​ടെ സ​​​​മാ​​​​പ​​​​ന ദി​​​​വ​​​​സം പൊ​​​​ന്തി​​​​ഫി​​​​ക്ക​​​​ല്‍ ദി​​​​വ്യ​​​​ബ​​​​ലി​​​​യി​​​​ല്‍ സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

മ​​​​ല​​​​ബാ​​​​ര്‍, എ​​​​റ​​​​ണാ​​​​കു​​​​ളം, കോ​​​​ട്ട​​​​യം, തൃ​​​​ശൂ​​​​ര്‍, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം എ​​​​ന്നീ സോ​​​​ണു​​​​ക​​​​ളി​​​​ലാ​​​​യി പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ കാ​​​​ത്ത​​​​ലി​​​​ക് മി​​​​ഷ​​​​ന്‍ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളു​​​​ടെ​​​​യും ആ​​​​രോ​​​​ഗ്യ ശു​​​​ശ്രൂ​​​​ഷാ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളു​​​​ടെ​​​​യും ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍​മാ​​​​രും പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളും പ​​​​ങ്കെ​​​​ടു​​​​ത്ത ജ​​​​ന​​​​റ​​​​ല്‍ ബോ​​​​ഡി യോ​​​​ഗം ജ​​​​സ്റ്റീ​​​​സ് സി.​​​​എ​​​​സ്. ഡ​​​​യ​​​​സ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. നാ​​​​ഷ​​​​ണ​​​​ല്‍ ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ. ​​​​മാ​​​​ത്യു ഏ​​​​ബ്ര​​​​ഹാം അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ബോ​​​​ഡ് അം​​​​ഗം ഫാ. ​​​​തോ​​​​മ​​​​സ് പ​​​​രി​​​​യാ​​​​ര​​​​ത്ത്, ചായ്‌ കേ​​​​ര​​​​ള പ്ര​​​​സി​​​​ഡ​​​​ന്‍റ് ഫാ. ​​​​ബി​​​​നു കു​​​​ന്ന​​​​ത്ത്, ലൂ​​​​ര്‍​ദ് ഇ​​​​ന്‍​സ്റ്റി​​​​റ്റ്യൂ​​​​ഷ​​​​ന്‍​സ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ. ​​​​ജോ​​​​ര്‍​ജ് സെ​​​​ക്വീ​​​​ര, ചാ​​​​യ് എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ സി​​​​സ്റ്റ​​​​ര്‍ ഡോ. ​​​​ലി​​​​ല്ലി​​​​സ മാ​​​​ത്യു എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group