ഭാഷ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് സ്ഥാനകയറ്റമില്ല; കോഴ്സുകള്‍ ബിഎഡിനു തുല്യമല്ലെന്ന് സര്‍ക്കുലര്‍

തിരുവനന്തപുരം : അറബിക്, ഉറുദു, ഹിന്ദി വിഷയങ്ങള് പഠിപ്പിക്കുന്ന അധ്യാപകർക്ക് സ്ഥാനക്കയറ്റത്തിന് അർഹതയില്ലെന്ന് സർക്കാർ.

പരീക്ഷ കമ്മീഷണർ നടത്തുന്ന എൽടിടിസി, ഡിഎൽഎഡ്, അറബിക്, ഉറുദു, ഹിന്ദി കോഴ്സുകൾ ജയിച്ച്‌ ഭാഷാധ്യപകരായി തുടരുന്നവർ പ്രഥമാധ്യാപക സ്ഥാനക്കയറ്റത്തിന് യോഗ്യരല്ലായെന്ന് വ്യക്തമാക്കിയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ.

കേരളത്തിലെ സ്വകാര്യകലാശാലകൾ നടത്തുന്ന ബിഎഡിന് പകരമല്ല ഭാഷാധ്യപക കോഴ്സുകളെന്നും സർക്കുലറിൽ പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m