പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി നിറവിൽ മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട്..

വൈദികശുശ്രൂഷ ജീവിതത്തിൽ അ​​​ര​​​നൂ​​​റ്റാ​​​ണ്ട് പി​​​ന്നി​​​ടു​​​ന്ന ത​​​ല​​​ശേ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് ഞ​​​റ​​​ള​​​ക്കാ​​​ട്ടി​​​ന്‍റെ പൗ​​​രോ​​​ഹി​​​ത്യ സു​​​വ​​​ർ​​​ണ ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷം നാ​​​ളെ രാ​​​വി​​​ലെ 11 ന് ​​​ത​​​ല​​​ശേ​​​രി സാ​​​ൻ​​​ജോ​​​സ് മെ​​​ട്രോ​​​പ്പൊ​​​ലി​​​റ്റ​​​ൻ സ്കൂ​​​ൾ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​ർ​​ദി​​നാ​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

ജൂ​​​ബി​​​ലി സ്മാ​​​ര​​​ക എ​​​യ്ഞ്ച​​​ൽ ഡ​​​യാ​​​ലി​​​സി​​​സ് സ​​​ഹാ​​​യ​​​പ​​​ദ്ധ​​​തി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം കേ​​​ന്ദ്ര വി​​​ദേ​​​ശ​​​കാ​​​ര്യ-​​​പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി​​​കാ​​​ര്യ സ​​​ഹ​​​മ​​​ന്ത്രി വി.​​​ മു​​​ര​​​ളീ​​​ധ​​​ര​​​നും മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വ​​​ള്ളോ​​​പ്പി​​​ള്ളി സ്മാ​​​ര​​​ക അ​​​ഞ്ഞൂ​​​റാ​​​മ​​​ത് ഭ​​​വ​​​ന​​​ത്തി​​​ന്‍റെ താ​​​ക്കോ​​​ൽ​​​ദാ​​​നം ജ​​​ല​​​വി​​​ഭ​​​വ മ​​​ന്ത്രി റോ​​​ഷി അ​​​ഗ​​​സ്റ്റി​​​നും സെ​​​ന്‍റ് ജോ​​​സ​​​ഫ് ഹോ​​​സ്പി​​​റ്റ​​​ൽ ഉ​​​ദ്ഘാ​​​ട​​​നം കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​സു​​​ധാ​​​ക​​​ര​​​ൻ എം​​​പി​​​യും ജൂ​​​ബി​​​ലി സ്മാ​​​ര​​​ക സൗ​​​ജ​​​ന്യ ക​​​ണ്ണ​​​ട വി​​​ത​​​ര​​​ണ പ​​​ദ്ധ​​​തി​​​ ഉ​​​ദ്ഘാ​​​ട​​​നം ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് എ​​​മി​​​ര​​​റ്റ​​​സ് മാ​​​ർ ജോ​​​ർ​​​ജ് വ​​​ലി​​​യ​​​മ​​​റ്റ​​​വും ജൂ​​​ബി​​​ലി സ്മ​​​ര​​​ണി​​​ക പ്ര​​​കാ​​​ശ​​​നം കോ​​​ഴി​​​ക്കോ​​​ട് ബി​​ഷ​​പ് ഡോ. ​​​വ​​​ർ​​​ഗീ​​​സ് ച​​​ക്കാ​​​ല​​​യ്ക്ക​​​ലും നി​​​ർ​​​വ​​​ഹി​​​ക്കും.

മു​​​ഖ്യാ​​​തി​​​ഥി​​​ക​​​ളാ​​​യി പി.​​​ജെ. ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ, യൂ​​​ത്ത് ലീ​​​ഗ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പാ​​​ണ​​​ക്കാ​​​ട് സ​​​യ്യി​​​ദ് മു​​​ന​​​വറ​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ൾ, എം​​​പി​​​മാ​​​രാ​​​യ കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ, രാ​​​ജ്മോ​​​ഹ​​​ൻ ഉ​​​ണ്ണി​​​ത്താ​​​ൻ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.

ക​​​ണ്ണൂ​​​ർ ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ എ​​​സ്. ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ, എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ എ.​​​എ​​​ൻ. ഷം​​​സീ​​​ർ, സ​​​ണ്ണി ജോ​​​സ​​​ഫ്, സ​​​ജീ​​​വ് ജോ​​​സ​​​ഫ്, ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ൺ. ജോ​​​സ​​​ഫ് ഒ​​​റ്റ​​​പ്ലാ​​​ക്ക​​​ൽ, ത​​​ല​​​ശേ​​​രി ന​​​ഗ​​​ര​​​സ​​​ഭാ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ൺ കെ.​​​എം. ജ​​​മു​​​ന​​​റാ​​​ണി, എം​​​എ​​​സ്എം‌​​​ഐ പ്രൊ​​​വി​​​ൻ​​​ഷ്യൽ സൂ​​​പ്പീ​​​രി​​​യ​​​ർ സി​​​സ്റ്റ​​​ർ ആ​​​ൻ​​​സി മാ​​​ത്യു, ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത പാ​​​സ്റ്റ​​​റ​​​ൽ കൗ​​​ൺ​​​സി​​​ൽ സെ​​​ക്ര​​​ട്ട​​​റി ജോ​​​ർ​​​ജ് ത​​​യ്യി​​​ൽ എ​​​ന്നി​​​വ​​​ർ ആ​​​ശം​​​സാ​​​പ്ര​​​സം​​​ഗം ന​​​ട​​​ത്തും. ​

ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി സ്വാ​​​ഗ​​​ത​​​വും വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ൺ. അ​​​ല​​​ക്സ് താ​​​രാ​​​മം​​​ഗ​​​ലം ന​​​ന്ദി​​​യും പ​​​റ​​​യും. മാ​​​ർ ജോ​​​ർ​​​ജ് ഞ​​​റ​​​ള​​​ക്കാ​​​ട്ട് മ​​​റു​​​പ​​​ടി പ്ര​​​സം​​​ഗം ന​​​ട​​​ത്തും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group