നി​യ​മ​സ​ഭാ സ​മ്മേ​ള​നം ഓ​ഗ​സ്റ്റ് ഏ​ഴ് മു​ത​ൽ

കൊച്ചി : നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​നം ഓ​​​ഗ​​​സ്റ്റ് ഏ​​​ഴ് മു​​​ത​​​ൽ 24 വ​​​രെ വി​​​ളി​​​ച്ചു ചേ​​​ർ​​​ക്കാ​​​ൻ ഗ​​​വ​​​ർ​​​ണ​​​റോ​​​ടു ശി​​​പാ​​​ർ​​​ശ ചെ​​​യ്യാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ ​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

പ്ര​​​ധാ​​​ന​​​മാ​​​യും നി​​​യ​​​മ നി​​​ർ​​മ്മാണം ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണ് 15-ാം കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ ഒ​​​ൻ​​​പ​​​താം സ​​​മ്മേ​​​ള​​​നം ചേ​​​രു​​​ക. ഉ​​​പ​​​ധ​​​നാ​​​ഭ്യ​​​ർ​​​ഥ​​​ന​​​ക​​​ൾ​​​ക്കാ​​​യും ദി​​​വ​​​സം നീ​​​ക്കി​​​വ​​​യ്ക്കും. ആ​​​ദ്യ ദി​​​വ​​​സ​​​മാ​​​യ ഏ​​​ഴി​​​ന് അ​​​ന്ത​​​രി​​​ച്ച മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​​ക്ക് ച​​​ര​​​മോ​​​പ​​​ചാ​​​ര​​​മ​​​ർ​​​പ്പി​​​ച്ച് സ​​​ഭ പി​​​രി​​​യും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group