മാർ കുര്യാക്കോസ് കുന്നശ്ശേരി ചരമവാർഷികം: അനുസ്മരണ പ്രാർത്ഥന നടത്തി

കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രപ്പോലിത്തയായിരുന്ന മാർ കുര്യാക്കോസ് കുന്നശ്ശേരിയുടെ 7 മത് ചരമവാർഷിക അനുസ്മരണ പ്രാർത്ഥന നടത്തി.

അചഞ്ചലമായി വിശ്വാസത്തോടെ ദൈവാത്തിൽ ആശ്രയിച്ച് ശക്തമായ അജപാലനനേതൃത്വം നല്കിയ കുന്നശ്ശേരി പിതാവിന്റെ നേതൃത്വത്തിൽ ക്നാനായ സമൂഹം കൈവരിച്ച നേട്ടങ്ങൾ എക്കാലവും സ്മരണീയമാണെന്ന് തിരുകർമ്മങ്ങൾക്ക് നേത്യത്വം വഹിച്ചു കൊണ്ട് മാത്യൂ മൂലക്കാട്ടിൽ പറഞ്ഞു.

പിതാവ് പകർന്നുതന്ന വിശ്വാസതീക്ഷ്ണതയും പ്രബോധനങ്ങളും പ്രാവർത്തികമാക്കാൻ പ്രയത്നിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group