റഷ്യൻ ആക്രമണത്തെത്തുടർന്ന് യുദ്ധ ഭൂമിയായി മാറിയ യുക്രൈൻ സന്ദർശിക്കാൻ മാർപാപ്പയെ ക്ഷണിച്ച് കീവിലെ മേയറായ വിറ്റാലി ക്ലിറ്റ്ഷ്കോ. ഹോളി സീ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണിയാണ് ഈ വാർത്ത പുറത്തുവിട്ടത്.
കീവിലെ മേയർ കത്തിലൂടെയാണ് യുക്രൈൻ സന്ദർശിക്കാൻ പാപ്പയെ ക്ഷണിച്ചത്. പാപ്പായ്ക്ക് നേരിട്ട് വരാൻ സാധ്യമല്ലെങ്കിൽ ജനങ്ങൾക്ക് വീഡിയോ
കോൺഫറൻസിലൂടെയെങ്കിലും ഒരു സന്ദേശം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.യാത്രയ്ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു തരാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group