നിർണ്ണായക വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് മുസ്ലീംലീഗ്…

സ്‍കോളര്‍ഷിപ്പില്‍ 100 ശതമാനവും മുസ്ലീങ്ങള്‍ക്ക് അവകാശപ്പെട്ടത് എന്ന് ഇവർ അവകാശപ്പെടുന്നു സംസ്ഥാന സർക്കാരിന്‍റെ കീഴിലുളള ന്യൂനപക്ഷ സ്കോളർഷിപ്പുകളില്‍ 80 ശതമാനം മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങൾക്കും 20 ശതമാനം പിന്നാക്ക ക്രൈസ്തവ വിഭാഗങ്ങൾക്കുമാണ് നിലവിലുള്ളത്. 2015ലെ ഈ ഉത്തരവ് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് കോടതിയുടെ കണ്ടെത്തല്‍.സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍റെ കൈവശമുളള ഏറ്റവും പുതിയ സെൻസസ് കൂടി അടിസ്ഥാനമാക്കി ജനസംഖ്യാനുപാതികമായി അർഹരായവരെ കണ്ടെത്തണമെന്നും ഉത്തരവിലുണ്ട്. …ഇപ്പോളത്തെ ജനസംഖ്യ അനുപാതത്തിൽ സംവരണം നടപ്പിലാക്കാൻ വിധി.2011ലെ കണക്കു വച്ചു ന്യൂനപക്ഷ അവകാശം ക്രൈസ്തവർക്കു 40.89% ജനസംഖ്യ അനുപാതത്തിൽ ലഭിക്കണം.2021 ലെ സെൻസസ് വച്ചു മുസ്ലിങ്ങൾ ഇന്ത്യയിൽ ന്യൂനപക്ഷം അല്ലാതെയാകും.ഇതിനു വേണ്ടി ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്ത സിറോ മലബാർ സഭാഗംങ്ങളായ അഡ്വക്കേറ്റ് ജസ്റ്റിൻ പള്ളിവാതുക്കൽ, അമൽ സിറിയക് എന്നിവർക്ക് അഭിനന്ദനങ്ങൾ..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group