സുവിശേഷം വായിക്കൂ, യേശു പറയുന്നത് ശ്രവിക്കൂ, :മാർപാപ്പാ

നമ്മുടെ ജീവിതത്തിൽ നമുക്കു ചെയ്യാനുള്ളത് യേശുവിനെ ശ്രവിക്കലാണെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപ്പാപ്പാ.

ഇവൻ എൻറെ പ്രിയപുത്രൻ, ഇവനെ ശ്രവിക്കുക” (മത്തായി 17.5). ജീവിതത്തിൽ ചെയ്യേണ്ടതെല്ലാം ഇതിലടങ്ങിയിരിക്കുന്നു: യേശുവിനെ ശ്രവിക്കുന്നതിൽ. സുവിശേഷം എടുക്കുക, വായിക്കുക, യേശു നിങ്ങളുടെ ഹൃദയത്തോട് പറയുന്നത് കേൾക്കുക. കാരണം, നിത്യജീവൻറെ വചനങ്ങൾ അവിടത്തെ പക്കലുണ്ട്.

#കർത്താവിൻറെരൂപാന്തരീകരണം ” എന്ന #ടാഗോടെ ഫ്രാൻസിസ് എക്സലിൽ കുറിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m