ബഫര്‍സോണ്‍; ജനങ്ങളുടെ കഷ്ടപ്പാടുകള്‍ പരിഹരിക്കുവാന്‍ സര്‍ക്കാര്‍ തയാറാകണo: മാർ വര്‍ഗീസ് ചക്കാലക്കല്‍

ബഫര്‍സോണ്‍ വിഷയവുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉണ്ടായിരിക്കുന്ന ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുവാൻ സർക്കാർ കാര്യക്ഷമമായി നടപടി സ്വീകരിക്കണമെന്ന് ബിഷപ്പ് ഡോക്ടര്‍ വര്‍ഗീസ് ചക്കാലക്കല്‍.

വിഷയം ശരിയായി കൈകാര്യം ചെയ്തില്ലെങ്കില്‍ ധാരാളം കുടുംബങ്ങള്‍ കുടിയിറക്കപ്പെടുകയും അനാഥരാവുകയും ചെയ്യുമെന്നും,ബിഷപ്പ് ചൂണ്ടിക്കാട്ടി.അതുകൊണ്ടുതന്നെ മനുഷ്യന് പ്രാധാന്യം നല്‍കിക്കൊണ്ട് സര്‍ക്കാര്‍ വനമേഖലയ്ക്ക് ഉള്ളില്‍ തന്നെ ബഫര്‍സോണ്‍ ക്രമീകരിക്കണമെന്ന് ബിഷപ്പ് അഭ്യർത്ഥിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group