സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളോടുള്ള സഭയുടെ പ്രതികരണം രൂപപ്പെടുത്തും : മാര്‍ ആന്‍ഡ്രൂസ് താഴത്ത്

സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളോടുള്ള സഭയുടെ പ്രതികരണം രൂപപ്പെടുത്തുമെന്ന് ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്.

ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ 36-ാമത് വാര്‍ഷിക പൊതുയോഗത്തിന്റെ വിവരങ്ങളെ കുറിച്ചു സംസാരിക്കുകയായി അദ്ദേഹം.

സമ്മേളനത്തിന്‍റെ കേന്ദ്ര പ്രമേയം തന്നെ മാറിയ രാഷ്ട്രീയ സാഹചര്യങ്ങളോടുള്ള സഭയുടെ നിലപാടണെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group