ഇറ്റലിയിലെ ഔർ ലേഡി ഓഫ് ദ റോക്ക് – എന്ന തീർത്ഥാടന കേന്ദ്രവുമായി ബന്ധപ്പെട്ട് വളരുന്ന മരിയഭക്തിക്ക് ഔദ്യോഗിക അംഗീകാരം നൽകി വത്തിക്കാൻ.
വിശ്വാസ പ്രമാണത്തിനായുള്ള തിരുസംഘം പുറപ്പെടുവിച്ച ഔദ്യോഗിക പ്രഖ്യാപനം ലോക്രി-ഗെറസിലെ കാലാബ്രിയൻ രൂപതയാണ് പുറത്തുവിട്ടത്.
ജൂലൈ അഞ്ചിന് ഫ്രാൻസിസ് മാർപാപ്പ ഇതുസംബന്ധിച്ച കത്ത് അംഗീകരിച്ചിരുന്നു. ഇനി മുതൽ കത്തോലിക്കാ വിശ്വാസികൾക്ക് ദൈവാലയത്തിലേക്ക് തീർത്ഥാടനം നടത്താനും അവിടെ ആത്മീയ പരിപാടികൾ നടത്താനും സാധിക്കും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group