ക്രിസ്ത്യൻ മിഷണറിമാരെ നിരീക്ഷിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി

ക്രൈ​സ്ത​വ മി​ഷ​ണ​റി​മാ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​ൻ പ്ര​ത്യേ​ക സ​മി​തി വേ​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി. ഹി​ന്ദു ധ​ർ​മ പ​രി​ഷ​ത്ത് ആ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്. ഇ​ത്ത​രം ഹ​ർ​ജി​ക​ൾ പൊ​തു​ജ​ന താ​ത്പ​ര്യ​ത്തെ​ക്കാ​ൾ പ​ബ്ലി​സി​റ്റി താ​ത്പ​ര്യം മു​ൻ നി​ർ​ത്തി ഉ​ള്ള​താ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ ഇ​ന്ദി​ര ബാ​ന​ർ​ജി, എ. ​എ​സ്. ബൊ​പ്പ​ണ്ണ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ബെ​ഞ്ച് ത​ള്ളി​യ​ത്. ഇ​ത്ത​രം ഹ​ർ​ജി​യു​മാ​യി വ​രു​ന്ന​വ​ർ സാ​മു​ദാ​യി​ക ഐ​ക്യം ത​ക​ർ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത് എ​ന്നും കോ​ട​തി വി​മ​ർ​ശി​ച്ചു.

നി​ർ​ബ​ന്ധി​ത മ​ത പ​രി​വ​ർ​ത്ത​നം ന​ട​ക്കു​ന്നു​വെ​ന്നും ക്രൈ​സ്ത​വ മി​ഷ​ണ​റി​മാ​രെ നി​രീ​ക്ഷി​ക്കാ​ൻ സ​മി​തി വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഹ​ർ​ജി നേ​ര​ത്തേ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. ഇ​തി​നെ​തി​രേ ആ​ണ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. നി​ർ​ബ​ന്ധി​ത മ​ത പ​രി​വ​ർ​ത്ത​നം ത​ട​യു​ന്ന​തി​ന് ഇ​പ്പോ​ൾ​ത്ത​ന്നെ നി​യ​മം നി​ല​വി​ലു​ണ്ട് എ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ഹ​ർ​ജി ത​ള്ളി​യ​ത്.

സ​മൂ​ഹ വി​രു​ദ്ധ​രും രാ​ജ്യ​വി​രു​ദ്ധ​രും നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്തു​ന്നു എ​ന്നാ​യി​രു​ന്നു ഹി​ന്ദു ധ​ർ​മ പ​രി​ഷ​ത്ത് സു​പ്രീം​കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ആ​രോ​പി​ച്ചി​രു​ന്ന​ത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group