കൊച്ചി : മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് മധ്യവയസ്കന് പൊള്ളലേറ്റു. പരപ്പ പള്ളത്തുമലയിലെ ഇ.വി. രവീന്ദ്രനാ ( 53) ണ് പൊള്ളലേറ്റത്. വിദേശത്തുനിന്നു ബന്ധു കൊടുത്തുവിട്ട പുതിയ സ്മാര്‍ട്ട് ഫോണാണു പൊട്ടിത്തെറിച്ചത്.
എണ്ണപ്പലഹാര കച്ചവടക്കാരനായ രവീന്ദ്രന് ഇന്നലെ രാവിലെ പലഹാരം കൊണ്ടുപോകാന്‍ ഓട്ടോ വിളിക്കുന്നതിനായാണ്, ചാര്‍ജ് ചെയ്യാന്‍ വച്ചിരുന്ന ഫോണ്‍ എടുത്തത്. കടുത്ത ചൂട് അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നിലത്തിടുകയും തുടര്‍ന്ന് ഫോണ്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു. രവീന്ദ്രന്റെ വലത് കൈക്കാണു പൊള്ളലേറ്റത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group