മൂന്ന് ട്രെ​യി​നു​ക​ൾ​ക്ക് പു​തി​യ​ സ്‌റ്റോപ്പുകൾ അനുവദിച്ചു.

ചാ​​​ല​​​ക്കു​​​ടി പാ​​​ർ​​​ല​​​മെ​​ന്‍റ് മ​​​ണ്ഡ​​​ല​​​ത്തി​​​ലെ പ്ര​​​ധാ​​​ന റെ​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നു​​​ക​​​ളാ​​​യ ആ​​​ലു​​​വ, അ​​​ങ്ക​​​മാ​​​ലി, ചാ​​​ല​​​ക്കു​​​ടി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ മൂന്ന് ട്രെയിനുകൾക്ക് സ്‌റ്റോപ്പ് അ​​​നു​​​വ​​​ദി​​​ച്ച​​​താ​​​യി ബെ​​​ന്നി ബെ​​​ഹ​​​നാ​​​ൻ എം​​പി അ​​​റി​​​യി​​​ച്ചു.

നി​​​ല​​​മ്പൂ​​​ർ- കൊ​​​ച്ചു​​​വേ​​​ളി രാ​​​ജ്യ​​​റാ​​​ണി എ​​​ക്സ്പ്ര​​സി​​​ന് ആ​​​ലു​​​വ​​​യി​​​ലും തി​​​രു​​​നെ​​​ൽ​​​വേ​​​ലി – പാ​​​ല​​​ക്കാ​​​ട് പാ​​​ല​​​രു​​​വി എ​​​ക്സ്പ്ര​​സി​​​ന് അ​​​ങ്ക​​​മാ​​​ലി​​​യി​​​ലും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​മം​​​ഗ​​​ലാ​​​പു​​​രം എ​​​ക്സ്പ്ര​​സി​​​ന് ചാ​​​ല​​​ക്കു​​​ടി​​​യി​​​ലു​​മാ​​ണ് ഇ​​ന്ന​​ലെ​​മു​​​ത​​​ൽ സ്‌റ്റോപ്പ​​​നു​​​വ​​​ദി​​​ച്ച​​​ത്. കേ​​ന്ദ്ര റെ​​​യി​​​ൽ​​വേ മ​​​ന്ത്രി അ​​​ശ്വി​​​നി വൈ​​​ഷ്ണ​​വ്, റെ​​​യി​​​ൽ​​​വേ ബോ​​​ർ​​​ഡ് ചെ​​​യ​​​ർ​​​മാ​​​ൻ എ​​​ന്നി​​​വ​​​ർ​​​ക്ക് നി​​​വേ​​​ദ​​​നം സമ​​​ർ​​​പ്പി​​​ച്ച​​​തി​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് പു​​​തി​​​യ സ്‌റ്റോ​​​പ്പു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ച്ച​​​തെ​​​ന്ന് എം​​പി പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group