തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ പ്രഖ്യാപിച്ചു. 267 ഉദ്യോഗസ്ഥരാണ് പുരസ്കാരത്തിന് അർഹരായത്. പട്ടികയില്‍ രണ്ട് ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇടം നേടിയത്. എ.ഡി.ജി.പി എം.ആർ അജിത്കുമാറും എസ്.പി ഹരിശങ്കറും.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട ഏകോപന ചുമതലയുള്ള ഉദ്യോഗസ്ഥനാണ് അജിത്കുമാർ. ഓണ്‍ലൈൻ തട്ടിപ്പുകളുമായി ബന്ധപ്പെട്ട നിരവധി കേസുകളുടെ ചുമതല വഹിച്ച വ്യക്തിയാണ് ഹരിശങ്കർ. ഇതു പരിഗണിച്ചാണ് ഇരുവർക്കും പൊലീസ് മെഡല്‍ നല്‍കാനുള്ള തീരുമാനത്തിലേക്കെത്തിയത്.
നമ്ബർ, പേര്, പദവി, നിലവിലെ യൂനിറ്റ് എന്ന ക്രമത്തില്‍
തിരുവനന്തപുരം സിറ്റി
1. ഹരി സി.എസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ, തിരുവനന്തപുരം സിറ്റി
2. ഷാജികുമാർ എം.എസ് സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് (ഗ്രേഡ്) ട്രാഫിക് യൂനിറ്റ്, (സൗത്ത്) തിരുവനന്തപുരം സിറ്റി
3. വല്ലഭകുമാരൻ വി റിസർവ് സബ് ഇൻസ്പെക്ടർ. (ഗ്രേഡ്) ഡി.എച്ച്.ക്യൂ, ക്യാമ്ബ് തിരുവനന്തപുരം സിറ്റി
4. സുനില്‍കുമാർ പി റിസർവ് സബ് ഇൻസ്പെക്ടർ. (ഗ്രേഡ്) ഡി.എച്ച്.ക്യൂ. ക്യാമ്ബ് തിരുവനന്തപുരം സിറ്റി
5. ഫിറോഷ് ഖാൻ എ സബ് ഇൻസ്പെക്ടർ (ഗ്രേഡ്) ജില്ല സ്പെഷ്യല്‍ ബ്രാഞ്ച്, തിരുവനന്തപുരം സിറ്റി
6. സുധീർ എസ്. സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (ഗ്രേഡ്) ഡി.പി.സി.സി, തിരുവനന്തപുരം സിറ്റി
7. 7. മനോജ് എം.എസ് സബ് ഇൻസ്പെക്ടർ (ഗ്രേഡ്) ജില്ല സ്പെഷല്‍ ബ്രാഞ്ച്, തിരുവനന്തപുരം സിറ്റി
8. പ്രേംദേവ് ആർ. സീനിയർ സിവില്‍ പൊലീസ് ഓഫിസർ, കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷൻ, തിരുവനന്തപുരം സിറ്റി
9. പ്രസാദ് വി. സീനിയർ സിവില്‍ പൊലീസ് ഓഫിസർ.(ഗ്രേഡ്) | മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷൻ, തിരുവനന്തപുരം സിറ്റി
10. പ്രതാപ് കെ.ആർ സീനിയർ സിവില്‍ പൊലീസ് ഓഫിസർ.(ഗ്രേഡ്) കണ്ട്രോള് റൂം, തിരുവനന്തപുരം സിറ്റി.
11. ബെന്നി ബി സീനിയർ സിവില്‍ പൊലീസ് ഓഫിസർ.(ഗ്രേഡ്) സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ, തിരുവനന്തപുരം സിറ്റി
12. സിയാദ് എസ്.എം സീനിയർ സിവില്‍ പൊലീസ് ഓഫിസർ (ഡ്രൈവർ) ഡി.സി.ആർ.ബി, തിരുവനന്തപുരം സിറ്റി
13. അരുണ്‍ എസ് നായർ സീനിയർ സിവില്‍ പോലീസ് ഓഫീസർ(ഗ്രേഡ്) തുമ്ബ പൊലീസ് സ്റ്റേഷൻ, തിരുവനന്തപുരം സിറ്റി
14. അജിത ഡി. സിവില്‍ പൊലീസ് ഓഫീസർ. ഫോർട്ട് പൊലീസ് സ്റ്റേഷൻ, തിരുവനന്തപുരം സിറ്റി
15. വിനീത് കുമാർ വി.എം സിവില്‍ പൊലീസ് ഓഫിസർ ശ്രീകാര്യം പൊലീസ് സ്റ്റേഷൻ, തിരുവനന്തപുരം സിറ്റി
തിരുവനന്തപുരം റൂറല്‍
16. മനോജ് എം.എല്‍ സീനിയർ സിവില്‍ പൊലീസ് ഓഫിസർ. (ഗ്രേഡ്) തിരുവനന്തപുരം റൂറല്‍
17. ഗിരീഷ് കുമാർ സീനിയർ സിവില്‍ പൊലീസ് ഓഫിസർ. ( (ഗ്രേഡ്) തിരുവനന്തപുരം റൂറല്‍
18. സുനില്‍രാജ് സിവില്‍ പൊലീസ് ഓഫിസർ. തിരുവനന്തപുരം റൂറല്‍
19. അബ്ദുല്ല സിവില്‍ പൊലീസ് ഓഫിസർ. തിരുവനന്തപുരം റൂറല്‍
20. മിർഷ എ.ആർ ഹെഡ് കോണ്‍സ്റ്റബിള്‍. തിരുവനന്തപുരം റൂറല്‍
21. ലതീഷ് പി.കെ അസി. സബ് ഇൻസ്പെക്ടർ (ഗ്രേഡ്) ഓഫിസർ. തിരുവനന്തപുരം റൂറല്‍
22. രാംകുമാർ ജെ.എസ്. സിവില്‍ പൊലീസ് ഓഫിസർ. തിരുവനന്തപുരം റൂറല്‍
കൊല്ലം സിറ്റി
23. ജിബി വി.എൻ സബ് ഇൻസ്പെക്ടർ
24. നൗഷാദ് എ സീനിയർ സിവില്‍ പൊലീസ് ഓഫിസർ കൊല്ലം സിറ്റി
25. ബിജു എം.കെ. സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് (ഗ്രേഡ് (ഡ്രൈവർ) കൊല്ലം സിറ്റി
26. സുരേഷ് കുമാർ ആർ സിവില്‍ പൊലീസ് ഓഫിസർ (ഗ്രേഡ് സബ് ഇൻസ്പെക്ടർ) കൊല്ലം സിറ്റി
27. രാജേഷ് കുമാർ എസ് സീനിയർ സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് (ഗ്രേഡ്) കൊല്ലം സിറ്റി
28. ഹരി സോമൻ സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് (ഗ്രേഡ് ) കൊല്ലം സിറ്റി
29. രാജീവ് കുമാർ ആർ സീനിയർ സിവില്‍ പൊലീസ് ഓഫിസർ (ഗ്രേഡ്) കൊല്ലം സിറ്റി
30. ഷാജി മോൻ എച്ച് സീനിയർ സിവില്‍ പൊലീസ് ഓഫിസർ ക്യു കൊല്ലം സിറ്റി
കൊല്ലം റൂറല്‍
31. കെ.ജി. സുരേഷ് കുമാർ സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്((ഗ്രേഡ്) ജില്ല സ്പെഷല്‍ ബ്രാഞ്ച്, കൊല്ലം റൂറല്‍
32. ഉണ്ണിക്കൃഷ്ണൻ പി സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് (ഗ്രേഡ്) കടയ്ക്കല്‍ പി.എസ്, കൊല്ലം റൂറല്‍
33. സജു എസ് അസി. സബ് ഇൻസ്പെക്ടർ (ഡ്രൈവർ) ക്യു ജില്ലാ ഹെഡ്ക്വാർട്ടേഴ്സ്, കൊല്ലം റൂറല്‍
34. അനീഷ് എ സീനിയർ സിവില്‍ പൊലീസ് ഓഫിസർ ചടയമംഗലം പിഎസ്., കൊല്ലം റൂറല്‍
35. ദിലീപ് എസ് സിവില്‍ പൊലീസ് പൊലീസ് ഓഫിസർ സി- ബ്രാഞ്ച്, കൊല്ലം റൂറല്‍
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group