ഗാസാ, ലെബനോൻ, ഇസ്രായേൽ പ്രദേശങ്ങളിൽ അടിയന്തിരവെടിനിറുത്തൽ നടപ്പിലാക്കണമെന്നും, ഇസ്രായേൽ സേനയുടെ ക്രൂരത തുടരാൻ അനുവദിക്കരുതെന്നും ഐക്യരാഷ്ട്രസഭംഗങ്ങളോട് ആഹ്വാനം ചെയ്ത് 154 അന്താരാഷ്ട്ര സംഘടനകൾ സംയുക്ത അഭ്യർത്ഥന സമർപ്പിച്ചു.
ഇസ്രായേൽ പ്രദേശങ്ങളിൽ അടിയന്തിര വെടിനിറുത്തൽ നടപ്പിലാക്കണമെന്നും, പ്രദേശത്ത് വർദ്ധിച്ചു വരുന്ന മാനവിക ദുരന്തത്തിനും സംഘർഷങ്ങൾക്കും കാരണമാകുന്ന വിധത്തിൽ ശിക്ഷാഭീതിയില്ലാതെ ആക്രമണം തുടരാൻ ഇസ്രായേൽ സേനയെ അനുവദിക്കരുതെന്നും ആവശ്യപ്പെടുന്ന നൂറ്റിയൻപത്തിനാല് സംഘടനകൾ ഒപ്പിട്ട നിവേദനമാണ് ഐക്യരാഷ്ട്ര സഭാംഗങ്ങൾക്ക് കഴിഞ്ഞ ദിവസം മുന്നിൽ സമർപ്പിക്കപ്പെട്ടത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group