ചരിത്ര പ്രസിദ്ധമായ കത്തോലിക്ക ദേവാലയം അഗ്നിയ്ക്കിരയാക്കുവാന്‍ ശ്രമം
ചരിത്ര പ്രസിദ്ധമായ കത്തോലിക്ക ദേവാലയം അഗ്നിയ്ക്കിരയാക്കുവാന്‍ ശ്രമം
നൂറ്റാണ്ടുകള്‍ പഴക്കമുള്ള സ്പെയിനിലെ കത്തോലിക്ക ദേവാലയം അഗ്നിയ്ക്കിരയാക്കുവാന്‍ ശ്രമം.
ജെറസിലെ സാൻ മിഗുവേൽ പള്ളിയുടെ പ്രവേശന കവാടങ്ങളിലൊന്നിന് തീയിടാനുള്ള ശ്രമമാണ് പ്രദേശവാസികളുടെ അവസരോചിത ഇടപെടലില്‍ ഒഴിവായത്.
കൂടാതെ തന്നെ പുലർച്ചെ ദേവാലയത്തിന്റെ വാതിലിലും തീപിടുത്തമുണ്ടായി. ഇത്തവണ അഗ്നിശമന സേനയുടെ ഇടപെടലിലാണ് തീ നിയന്ത്രണവിധേയമാക്കിയതെന്ന് വിയന്ന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ഒബ്സര്‍വേറ്ററി ഓഫ് ടോളറന്‍സ് ആന്‍ഡ് ഡിസ്ക്രിമിനേഷന്‍ എഗൈന്‍സ്റ്റ് ക്രിസ്റ്റ്യന്‍സ് ഇന്‍ യൂറോപ്പ്' (ഒ.ഐ.ഡി.എ.സി യൂറോപ്പ്) സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m