ഭൂമിയിലെ നിയോഗങ്ങൾ പൂർത്തിയാക്കാൻ സ്വർഗ്ഗാരോഹണത്തിരുനാൾ നമ്മെ ക്ഷണിക്കുന്നു: ലിയോ പതിനാലാമൻ പാപ്പാ.

ഭൂമിയിലെ നിയോഗങ്ങൾ പൂർത്തിയാക്കാൻ സ്വർഗ്ഗാരോഹണത്തിരുനാൾ നമ്മെ ക്ഷണിക്കുന്നു: ലിയോ പതിനാലാമൻ പാപ്പാ.

maa106

സ്വർഗ്ഗോന്മുഖരായി ഭൂമിയിലെ നിയോഗങ്ങൾ പൂർത്തിയാക്കാൻ സ്വർഗ്ഗാരോഹണത്തിരുനാൾ നമ്മെ ക്ഷണിക്കുന്നുവെന്ന് ഉദ്ബോധിപ്പിച്ച് ലിയോ പതിനാലാമൻ പാപ്പാ.

കർത്താവിന്റെ ഉത്ഥാനത്തിരുനാൾ നമ്മുടെ കണ്ണുകളെ ഉയരങ്ങളിലേക്ക് തിരിക്കുന്നു. അതേസമയം,  ഈശോ മിശിഹാ  ഈ ഭൂമിയിൽ നമ്മിൽ ഏല്പിച്ചിരിക്കുന്ന നിയോഗത്തെക്കുറിച്ചും അത് നമ്മെ ഓർമ്മപ്പെടുത്തുന്നു. ഈ നിയോഗം പൂർത്തിയാക്കാൻ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കട്ടെ" പാപ്പാ ആശംസിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)