കത്തോലിക്ക കോൺഗ്രസിൻ്റെ 107-ാം ജന്മദിനവും പതാകദിനവും ആചരിച്ചു

കത്തോലിക്ക കോൺഗ്രസിൻ്റെ 107-ാം ജന്മദിനവും പതാകദിനവും ആചരിച്ചു

app139

  പാലാ രൂപതയിൽ കത്തോലിക്ക കോൺഗ്രസിൻ്റെ 107-ാം ജന്മദിനവും പതാകദിനവും പ്രമാണിച്ച് സെൻറ് ജോൺ ദി ബാപ്റ്റിസ്റ്റ് ചർച്ച് തുരുത്തിപ്പള്ളിയിൽ 2025 മെയ് ഞായറാഴ്ച രാവിലെ 7 മണിയുടെ കുർബാനക്ക്ശേഷം പതാക ദിനo സാഘോഷം ആചരിച്ചു.

 അതിൻ്റെ ഭാഗമായി ബഹുമാനപെട്ട തുരുത്തിപ്പള്ളി വികാരി ഫാദർ അഗസ്റ്റിൻ പീടികമലയിൽ പതാക ഉയർത്തി സന്ദേശം നല്കി. കടുത്തുരുത്തി മേഖല പ്രിസിഡൻ്റ് രാജേഷ് ജെയിംസ് കോട്ടായിൽ സംസാരിച്ചു. 

മേഖല ജോയ്ൻ്റ് സെക്രട്ടറി ജോളി ജോസഫ് വാരപടവിൽ,തുരുത്തി പള്ളിയുടെ സെക്രട്ടറി വി.പി ജോസഫ് വാര പടവിൽ, ട്രഷറർ മാത്തുകുട്ടി പുളിക്കൽ, രൂപത പ്രിതിനിധി പയസ് കുര്യാസ്, എക്സികുട്ടീവ് അംഗങ്ങളായ വനിത കത്തോലിക്ക കോൺഗ്രസ് പ്രിതിനിധി ജെസി വാരപടവിൽ, കുട്ടിയമ്മ വർഗീസ് വാരപടവിൽ, ത്രേസ്യാമ്മ ജോൺ തുരുത്തിപ്പള്ളി, ജോർജ്ജ് കുട്ടി തുരുത്തിപ്പള്ളി, ജോയി കുഴിവേലിൽ , കത്തോലിക്ക കോൺഗ്രസ് ബിസിനസ് പ്രതിനിധി ജോസഫ് സേവ്യർ കോട്ടായിൽ കോട്ടായിൽ കൈക്കാരൻമാരായേജോയി മാത്യം തുരുത്തി പള്ളി, സജിമോൻ സിറിയക്ക് കോട്ടായിൽ, ജോസ്മോൻ മാഞ്ഞാലിൽ എന്നവർ നേതൃത്വം നല്കി വിവിധ ഭക്തസംഘടനയിലെ അംഗങ്ങളും എല്ലാ ഇടവകാംഗങ്ങളും പങ്കെടുത്തു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                         Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0

 


Comment As:

Comment (0)