കേരള സഭയ്ക്ക് ഇത് അഭിമാന നിമിഷം കണ്ണൂർ ജില്ലയിലെ വിളക്കന്നൂര്‍ ഗ്രാമത്തിലെ ക്രിസ്തു രാജാ ദേവാലയത്തിൽ ദിവ്യ ബലിക്കിടയിൽ തിരുവോസ്തിയിൽ യേശുവിന്റെ തിരുമുഖം തെളിഞ്ഞ അത്ഭുതത്തെ സഭ സ്ഥിരീകരിച്ചു.2013 നവംബർ 15 ന് ആണ് അത്ഭുതം സംഭവിച്ചത്.
ഇതിനെ സംബന്ധിച്ച വത്തിക്കാൻ പ്രസ്താവന തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പ്ലാoപ്ലാനിയാണ് ഇന്ന് വൈകുന്നേരം നടന്ന വിശുദ്ധ കുർബാന മധ്യേ വിശ്വാസികളെ അറിയിച്ചത്.തങ്ങളുടെ പ്രാർത്ഥനയ്ക്ക് തങ്ങളുടെ പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിച്ച സന്തോഷത്തിലാണ് ഇടവക വികാരിയും വിശ്വാസികളും
12 വർഷം നീണ്ടുനിന്ന പഠനത്തിന് ശേഷമാണ് തിരുസഭ അത്ഭുതം അംഗീകരിച്ചത്.ഇതോടെ നമ്മുടെ കൊച്ചു കേരളവും ദിവ്യകാരുണ്യ നാഥന്റെ അത്ഭുതങ്ങൾ നടന്ന സ്ഥലങ്ങളുടെ പട്ടികയിൽ ചേരുകയാണ്..
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0