ap51

സിംഗപ്പൂരിൽ വിശ്വാസ വസന്തo ആയിരത്തോളം പേർ മാമ്മോദീസാ സ്വീകരിച്ചു.

സിംഗപ്പൂരിൽ വിശ്വാസ വസന്തo ആയിരത്തോളം പേർ മാമ്മോദീസാ സ്വീകരിച്ചു.

സിംഗപ്പൂരിൽ വിശ്വാസ വസന്തo ആയിരത്തോളം പേർ മാമ്മോദീസാ സ്വീകരിച്ചു.സിംഗപ്പൂരിലെ തൊആ പയൊഹ് എന്ന സ്ഥലത്തുള്ള ഉത്ഥിതനായ ക്രിസ്തുവിൻറെ നാമത്തിലുള്ള ദേവാലയത്തിൽ ഉയിർപ്പുതിരുന്നാൾ രാത്രിതിരുക്കർമ്മ വേളയിലാണ് ഇവർ മാമ്മോദീസാ സ്വീകരിച്ചത് 

നവസ്നാനിതർ, എല്ലായ്പ്പോഴും, കത്തോലിക്കാസമൂഹത്തിന് ദാനമാണെന്നും കർത്താവ്  ഹൃദയങ്ങളിൽ നിഗൂഢ വഴികളിലൂടെ പ്രവർത്തിക്കുന്നു എന്നതിൻറെ അടയാളമാണെന്നും മാമ്മോദിസാ സ്വീകരിച്ച 966 പേരിൽ ഒരാളായ 42 വയസ്സുകാരിയായ ക്വീനീ എൻജി സാക്ഷ്യപ്പെടുത്തി. തനിക്കു 20 വയസ്സു പ്രായമുള്ളപ്പോഴാണ് താൻ ക്രിസ്തുവിനെക്കുറിച്ച് ആദ്യമായി കേട്ടതെന്നും തുടർന്ന് പലപ്പോഴായി പ്രൊട്ടസ്റ്റൻറെ സമൂഹങ്ങളിൽ പോകാറുണ്ടായിരുന്നുവെന്നും പീന്നീട് തൊഴിൽ സംബന്ധമായിട്ടാണ് കത്തോലിക്കരുമായി ഇടപഴകാൻ അവസരം ലഭിച്ചതെന്നും അവരുടെ ലാളിത്യത്തിലും മാനവികതയിലും താൻ ആകൃഷ്ടയാകുകയുമായി രുന്നുവെന്നും ക്വീനി വെളിപ്പെടുത്തി.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                   Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0

 


Comment As:

Comment (0)