ഫ്രാൻസിസ് പാപ്പയുടെ ഭൗതികശരീരം ഔദ്യോഗിക വസതിയായ കാസ സാന്താ മാർത്തയിൽ
ഫ്രാൻസിസ് പാപ്പയുടെ ഭൗതികശരീരം ഔദ്യോഗിക വസതിയായ കാസ സാന്താ മാർത്തയിൽ
വലിയ ഇടയൻ ഫ്രാൻസിസ് പാപ്പയുടെ ഭൗതികശരീരം മാർപാപ്പയുടെ ഔദ്യോഗിക വസതിയായ കാസ സാന്താ മാർത്തയിലെ ചാപ്പലിൽ വെച്ചു . ഇന്ന് രാവിലെ വത്തിക്കാൻ മീഡിയ ആണ് ഈ ചിത്രങ്ങൾ പുറത്തുവിട്ടത്:
ഫ്രാൻസിസ് പാപ്പായുടെ മൃതസംസ്കാരകർമ്മം ഏപ്രിൽ 26 ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കും. കർദ്ദിനാൾ കോളേജ് ഡീൻ അഭിവന്ദ്യ കർദ്ദിനാൾ ജിയോവന്നി ബാറ്റിസ്റ്റ റീ ആയിരിക്കും മൃതസംസ്കാരകർമ്മത്തിന് നേതൃത്വം നൽകുക. പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുവാനുള്ള കോൺക്ലേവിന്റെ ആരംഭം മെയ് 5 നും 10 നും ഇടയിലായിരിക്കും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0