ആദിത്യ എൽ 1 വീണ്ടും ഭ്രമണപഥം ഉയർത്തി

ആ​​​​ദി​​​​ത്യ എ​​​​ൽ 1 ര​​​​ണ്ടാ​​​​മ​​​​ത്തെ ഭ്ര​​​​മ​​​​ണ​​​​പ​​​​ഥ​​​​മു​​​​യ​​​​ർ​​​​ത്ത​​​​ലും വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി. ഐ​​​​എ​​​​സ്ആ​​​​ർ​​​​ഒ​​​​യാ​​​​ണ് ഇ​​​​ക്കാ​​​​ര്യ​​​​മ​​​​റി​​​​യി​​​​ച്ച​​​​ത്.

ഐ​​​​എ​​​​സ്ആ​​​​ർ​​​​ഒ​​​​യു​​​​ടെ ടെ​​​​ലി​​​​മെ​​​​ട്രി ട്രാ​​​​ക്കിം​​​​ഗ് ആ​​​​ൻ​​​​ഡ് ക​​​​മാ​​​​ൻ​​​​ഡ് നെ​​‌​‌​റ്റ്‌വർ​​​​ക്ക് ബം​​​​ഗ​​​​ളൂ​​​​രു, പോ​​​​ർ​​​​ട്ട് ബ്ലെ​​​​യ​​​​ർ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ ഗ്രൗ​​​​ണ്ട് സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ൾ​​​​ക്കൊ​​​​പ്പം ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ത്തി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ സൂ​​​​ക്ഷ്മ​​​​മാ​​​​യി നി​​​​രീ​​​​ക്ഷി​​​​ച്ചു.

മൂ​​​​ന്നാ​​​​മ​​​​ത് ഭ്ര​​​​മ​​​​ണ​​​​പ​​​​ഥ​​​​മു​​​​യ​​​​ർ​​​​ത്ത​​​​ൽ 10ന് ​​​​പു​​​​ല​​​​ർ​​​​ച്ചെ 2:30നു ന​​​​ട​​​​ത്തു​​​​മെ​​​​ന്ന് ഐ​​​​എ​​​​സ്ആ​​​​ർ​​​​ഒ അ​​​​റി​​​​യി​​​​ച്ചു. അ​​​​ഞ്ചു​​​​ത​​​​വ​​​​ണ​​​​യായാ​​​​ണ് ഭ്ര​​​​മ​​​​ണ​​​​പ​​​​ഥ​​​​മു​​​​യ​​​​ർ​​​​ത്ത​​​​ൽ പ്ര​​​​ക്രി​​​​യ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​നു​​​​ള്ള​​​​ത്. ര​​​​ണ്ടാം ഭ്ര​​​​മ​​​​ണ​​​​പ​​​​ഥ​​​​മു​​​​യ​​​​ർ​​​​ത്ത​​​​ൽ പൂ​​​​ർ​​​​ത്തി​​​​യാ​​​​യ​​​​തോ​​​​ടെ 282 x 40,225 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ഭ്ര​​​​മ​​​​ണ​​​​പ​​​​ഥ​​​​ത്തി​​​​ലാ​​​​ണ് ഉ​​​​പ​​​​ഗ്ര​​​​ഹ​​​​മി​​​​പ്പോ​​​​ൾ. 125 ദി​​​​വസം​​​​ കൊ​​​​ണ്ട് ആ​​​​ദി​​​​ത്യ 15 ല​​​​ക്ഷം കി​​​​ലോ​​​​മീ​​​​റ്റ​​​​ർ സ​​​​ഞ്ച​​​​രി​​​​ക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group