അഞ്ച് ജില്ലകളിൽ പൂർണ്ണ കർഫ്യു

കലാപം രൂക്ഷമായ മ​​ണി​​പ്പു​​രി​​ലെ അ​​ഞ്ചു താ​​ഴ്‌​​വ​​ര ജി​​ല്ല​​ക​​ളി​​ൽ വീണ്ടും ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം മു​​ത​​ൽ പൂ​​ർ​​ണ ക​​ർ​​ഫ്യു ഏ​​ർ​​പ്പെ​​ടു​​ത്തി.

ബി​​ഷ്ണു​​പു​​ർ, കാ​​ക്ചിം​​ഗ്, തൗ​​ബ​​ൽ, ഇം​​ഫാ​​ൽ വെ​​സ്റ്റ്, ഇം​​ഫാ​​ൽ ഈ​​സ്റ്റ് ജി​​ല്ല​​ക​​ളി​​ലാ​​ണ് മു​​ൻ​​ക​​രു​​ത​​ലെ​​ന്ന നി​​ല​​യി​​ൽ പൂ​​ർ​​ണ ക​​ർ​​ഫ്യു ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

നി​​ല​​വി​​ൽ അ​​ഞ്ചു ജി​​ല്ല​​ക​​ളി​​ൽ വെ​​ളു​​പ്പി​​ന് അ​​ഞ്ചു മു​​ത​​ൽ വൈ​​കു​​ന്നേ​​രം ആ​​റു വ​​രെ ക​​ർ​​ഫ്യുവി​​ൽ ഇ​​ള​​വു​​ണ്ടാ​​യി​​രു​​ന്നു. ബി​​ഷ്ണു​​പു​​ർ ജി​​ല്ല​​യി​​ലെ ഫൗ​​ഗാ​​ക്ചാ​​ലോ ഇ​​ഖാ​​യി​​ലെ ക​​ര​​സേ​​ന ബാ​​രി​​ക്കേ​​ഡു​​ക​​ൾ നീ​​ക്ക​​ണ​​മെ​​ന്ന മെ​​യ്തെ​​യ് സം​​ഘ​​ട​​ന​​യാ​​യ കൊ​​കോ​​മി​​യു​​ടെ​​യു​​ടെ​​യും സം​​ഘ​​ട​​ന​​യു​​ടെ വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ന്‍റെ​​യും ആ​​ഹ്വാ​​ന​​ത്തെ​​ത്തു​​ട​​ർ​​ന്നാ​​ണ് പൂ​​ർ​​ണ ക​​ർ​​ഫ്യു പ്രഖ്യാപിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group