പരിസ്ഥിതിയെ സംരക്ഷിക്കുന്ന രീതിയിലുള്ള നടപടികൾ അധികാരികൾ സ്വീകരിക്കുക: ബിഷപ്പ് കോൺഫറൻസ്…

സിഡ്നി : പരിസ്ഥിതിയെ സംരക്ഷിക്കുന്ന രീതിയിലുള്ള നടപടികൾ അധികാരികൾ സ്വീകരിക്കണമെന്ന് ഓസ്ട്രേലിയൻ കത്തോലിക്ക ബിഷപ്പ് കോൺഫറൻസ് ആവശ്യപ്പെട്ടു.വർദ്ധിച്ചുവരുന്ന പാരിസ്ഥിതിക പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ
“ഭൂമിയുടെ കരച്ചിൽ, ദരിദ്രരുടെ നിലവിളി”… എന്ന തലക്കെട്ടോടുകൂടിയാണ് ബിഷപ്പ് കോൺഫറൻസ് വ്യാഴാഴ്ച പരിസ്ഥിതി സംരക്ഷിക്കാനുള്ള പ്രസ്താവന പുറപ്പെടുവിച്ചത്.പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഫ്രാൻസിസ് മാർപാപ്പയുടെ പ്രബോധനങ്ങളെ അടിസ്ഥാനമാക്കിയാണ് ഓസ്ട്രേലിയൻബിഷപ്പ് കോൺഫറൻസ് പുറത്തിറക്കിയ പ്രസ്താവന.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group