ബാലസോർ ട്രെയിൻ ദുരന്തം : ഇനിയും ഏ​​​​റ്റു​​​​വാ​​​​ങ്ങാ​​​​ൻ ആ​​​​രുമെ​​​​ത്താ​​​​തെ 28 മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ

രാജ്യത്തെ കണ്ണുനീരിൽ ആഴ്ത്തിക്കൊണ്ട് ജൂൺ രണ്ടിന് ഒറീസയിലെ ബാ​​​​ല​​​​സോ​​​​റി​​​​ൽ നടന്ന ട്രെയിൻ ദുരന്ത​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​വ​​​​രി​​​​ൽ 28 പേ​​​​രു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ഏ​​​​റ്റു​​​​വാ​​​​ങ്ങാ​​​​ൻ ആ​​​​ളെ​​​​ത്തി​​​​യി​​​​ല്ല.

295 പേ​​​​രു​​​​ടെ മ​​​​ര​​​​ണ​​​​ത്തി​​​​നി​​​​ട​​​​യാ​​​​ക്കി​​​​യ അ​​​​പ​​​​ക​​​​ടം ക​​​​ഴി​​​​ഞ്ഞ് മൂ​​​​ന്നു​​​​മാ​​​​സ​​​​മാ​​​​യെ​​​​ങ്കി​​​​ലും 28 പേ​​​​രു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ഏ​​​​റ്റു​​​​വാ​​​​ങ്ങാ​​​​നാ​​​​ണ് ബ​​​​ന്ധു​​​​ക്ക​​​​ൾ എ​​​​ത്താ​​​​ത്ത​​​​ത്.

ഭു​​​​വ​​​​നേ​​​​ശ്വ​​​​റി​​​​ലെ ഓ​​​​ൾ ഇ​​​​ന്ത്യ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മെ​​​​ഡി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സി​​​​ൽ പ്ര​​​​ത്യേ​​​​കം സ​​​​ജ്ജീ​​​​ക​​​​രി​​​​ച്ച ഫ്രീ​​​​സ​​​​റി​​​​ലാ​​​​ണ് മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ സൂ​​​​ക്ഷി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് എ​​​​യിം​​​​സ് മെ​​​​ഡി​​​​ക്ക​​​​ൽ സൂ​​​​പ്ര​​​​ണ്ട് ദി​​​​ലീ​​​​പ് പാ​​​​രി​​​​ദ അ​​​​റി​​​​യി​​​​ച്ചു. ബ​​​​ന്ധു​​​​ക്ക​​​​ൾ ഇ​​​​നി​​​​യും എ​​​​ത്തു​​​​മെ​​​​ന്നാ​​​​ണ് ക​​​​രു​​​​തു​​​​ന്ന​​​​തെന്നും അദ്ദേഹം പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group