സുവിശേഷം പ്രഘോഷിക്കാനുള്ള ആഗ്രഹത്താൽ ജ്വലിക്കുന്ന വിശുദ്ധരെ ആവശ്യമുണ്ട് : ഫ്രാൻസിസ് മാർപാപ്പാ

വിശുദ്ധരുടെ ജീവിതം പോലെ, സുവിശേഷമറിയിക്കാനുള്ള തീവ്രമായ ആഗ്രഹത്തോടെ ജീവിക്കുന്ന വ്യക്തികളുടെ പ്രാധാന്യത്തെ എടുത്തു പറഞ്ഞ് ഫ്രാൻസിസ് മാർപാപ്പ.

ഇറ്റലിയിലെ വിത്തേർബോ നഗരത്തിലുള്ള “വിശുദ്ധ റോസയുടെ വാഹകർ” എന്ന സംഘടനാംഗങ്ങൾക്ക് അനുവദിച്ച കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വന്തം ഭവനത്തിന്റെ സുഖലോലുപതയിൽ ചടഞ്ഞിരിക്കാതെ, സുവിശേഷം ജീവിക്കുവാനും അത് പ്രഘോഷിക്കുവാനുമുള്ള ആഗ്രഹത്താൽ എരിയുന്ന വിശുദ്ധരെയാണ് ഇന്ന് സഭയ്ക്ക് ആവശ്യമുള്ളതെന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group