കോ​​ട്ട​​യം വി​​കാ​​രി​​യാ​​ത്ത് സ്ഥാ​​പി​​ച്ച​​തി​​ന്‍റെ 111-ാം വാ​​ർ​​ഷി​​ക​​ദി​​നാ​​ച​​ര​​ണ​​വും നടക്കും..

കോ​​ട്ട​​യം വി​​കാ​​രി​​യാ​​ത്ത് സ്ഥാ​​പി​​ച്ച​​തി​​ന്‍റെ 111-ാം വാ​​ർ​​ഷി​​ക​​ദി​​നാ​​ച​​ര​​ണ​​വും 1921ലെ ​​ക്നാ​​നാ​​യ മ​​ല​​ങ്ക​​ര​​പു​​ന​​രൈ​​ക്യ​​ത്തി​​ന്‍റെ ശ​​താ​​ബ്ദി​​യാ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ സ​​മാ​​പ​​ന​​വും ഓഗസ്റ്റ് 29ന് നടക്കും.കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത സ​​ഹാ​​യ മെ​​ത്രാ​​ൻ ഗീ​​വ​​ർ​​ഗീ​​സ് മാ​​ർ അ​​പ്രേ​​മി​​ന്‍റെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ ന​​ട​​ത്തു​​ന്ന കൃ​​ത​​ജ്ഞ​​താ​​ബ​​ലി​​യോ​​ടെ ദി​​നാ​​ച​​ര​​ണ​​ത്തി​​നു തു​​ട​​ക്കം കുറിക്കും. അ​​തി​​രൂ​​പ​​ത സ​​ഹാ​​യ മെ​​ത്രാ​​ൻ മാ​​ർ ജോ​​സ​​ഫ് പ​​ണ്ടാ​​ര​​ശേ​​രി​​ൽ വ​​ച​​ന​​സ​​ന്ദേ​​ശം ന​​ൽ​​കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.30നു ​​കോ​​ട്ട​​യം അ​​തി​​രൂ​​പ​​താ മെ​​ത്രാ​​പ്പോ​​ലീ​​ത്ത മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ടി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​രു​​ന്ന പൊ​​തു​​സ​​മ്മേ​​ള​​നം ക​​ർ​​ദിനാ​​ൾ മാ​​ർ ബ​​സേ​​ലി​​യോ​​സ് ക്ലീ​​മി​​സ് കാ​​തോ​​ലി​​ക്കാ ബാ​​വാ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കും.വി​​വി​​ധ രം​​ഗ​​ങ്ങ​​ളി​​ൽ പ്രാ​​ഗ​​ത്ഭ്യം തെ​​ളി​​യി​​ച്ച അ​​തി​​രൂ​​പ​​താം​​ഗ​​ങ്ങ​​ളെ ആ​​ദ​​രി​​ക്കു​​മെ​​ന്ന് വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ. ​​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group