ദയാവധം നിയമവിധേയമാക്കാനുള്ള ബ്രിട്ടീഷ് എംപിമാരുടെ വോട്ടെടുപ്പിനെതിരെ കത്തോലിക്കാ സഭാ വിശ്വാസികൾ ശബ്ദമുയർത്തിയിരിക്കുകയാണ് എന്നാൽ പ്രതിഷേധങ്ങൾ വകവെക്കാതെ വോട്ടെടുപ്പിലൂടെ നിയമം പ്രാബല്യത്തിൽ വരുത്താനാണ് അധികാരികൾ ശ്രമിക്കുന്നത്.

മനുഷ്യ ജീവനു വിലയില്ലാത്ത രീതിയിൽ ഗർഭചിദ്ര നിയമം പ്രാബല്യത്തിൽ വരുത്തിയതിന് പിന്നാലെയാണ് ദയാവധത്തിനും അനുമതി നൽകുന്ന ബിൽ നിയമസഭയിൽ പാസാക്കാൻ ഒരുങ്ങുന്നത്..ഇതിനെതിരെ ആഗോളതലത്തിൽ നടക്കുന്ന ക്യാമ്പയിനിൽ നമുക്കും പങ്കുചേരാം.
പ്രതിഷേധം അറിയിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://righttolife.org.uk/9ly2


 

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group