ഹോളിവുഡ് നടൻ ഷിയ ലബ്യൂഫ് കത്തോലിക്കാ മതം സ്വീകരിച്ചു.

പ്രശസ്ത ഹോളിവുഡ് നടൻ ഷിയ ലബ്യൂഫ് കത്തോലിക്കാ മതം സ്വീകരിച്ചു.

പാദ്രെ പിയോ എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷമാണ് ഷിയ ലാബ്യൂഫ് കത്തോലിക്കാ മതം സ്വീകരിച്ചത്.

കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിലൂടെയാണ് താരം ഈ വിവരം ലോകത്തെ അറിയിച്ചത്.വി.പാദ്രെ പിയോയുടെ ജീവിതം മാതൃകയാണ് തന്നെ വിശ്വാസത്തിലേക്ക് നയിച്ചത് എന്ന് താരം പറയുന്നു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group