മികച്ച വിദ്യാലയങ്ങള്‍ സൃഷ്ടിക്കാന്‍ 630 കോടിയുടെ പദ്ധതിയുമായി കേന്ദ്ര സർക്കാർ

മികച്ച വിദ്യാലയങ്ങള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ 630 കോടി രൂപയുടെ പദ്ധതിയുമായി കേന്ദ്രസർക്കാർ.

പിഎംശ്രീ പദ്ധതി പ്രകാരം 6207 സ്‌കൂളുകള്‍ക്ക് ആദ്യ ഗഡുവായി 630 കോടി രൂപ കേന്ദ്രം നൽകി.

പുതിയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ സംഘടിപ്പിച്ച അഖില ഭാരതീയ ശിക്ഷാ സമാഗമത്തില്‍ (അഖിലേന്ത്യ വിദ്യാഭ്യാസ സമ്മേളനം) പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തുക അനുവദിച്ച കാര്യം പ്രഖ്യാപിച്ചത്. 12 ഇന്ത്യന്‍ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയ വിദ്യാഭ്യാസ-നൈപുണ്യ പാഠ്യപദ്ധതി പുസ്തകങ്ങളും പ്രകാശനം ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group